ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യ സെമി ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു. രണ്ടാം തോൽവിയോടെ പാകിസ്ഥാൻ പുറത്താകലും ഉറപ്പിച്ചു. ആദ്യംബാറ്റ് ചെയ്ത പാകിസ്ഥാൻ 49.4 ഓവറിൽ 241 റൺസിന് ഓൾഔട്ടായി.
ഇന്ത്യ വിരാട് കൊഹ്‌ലിയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ 42.3 ഓവറിൽ ലക്ഷ്യത്തിലെത്തി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |