തിരുവനന്തപുരം: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ റോബോട്ടിക് എക്സ്‌പോ അരങ്ങേറി. ജോ മെക്ക് മാനിയ എന്ന പേരിൽ നടന്ന എക്സ‌്പോ ഹെഡ്മാസ്റ്റർ ഷമ്മി ലോറൻസ് ഉദ്ഘാടനം ചെയ്തു.കാടിറങ്ങുന്ന വന്യമൃഗങ്ങളെ കണ്ടെത്താനുള്ള സംവിധാനം,അന്തരീക്ഷ മലിനീകരണം കണ്ടെത്തി ശുദ്ധീകരിക്കുന്ന ഓട്ടോമാറ്റിക് എയർ പ്യൂരിഫയർ, റോബോട്ടിക് കൈ,റോബോട്ടിക് കണ്ണുകൾ തുടങ്ങിയവ എക്സ്‌പോയിൽ പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |