ചെന്നൈ: ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രിയും കോയമ്പത്തൂർ അഡ്‌വർട്ടൈസിംഗ് ക്ളബും സംയുക്തമായി വാണിജ്യ, വ്യാപാര മേഖലകളിലെ മികച്ച പ്രവർത്തനത്തിന് മുൻനിര പ്രൊഫഷണലുകളെയും ബിസിനസുകാരെയും അവാർഡ് നൽകി ആദരിച്ചു. അവാർഡിന്റെ ആറാം പതിപ്പിൽ ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് കോയമ്പത്തൂർ ചാപ്‌റ്ററിന്റെ പ്രസിഡന്റ് രാജേഷ് ബി. ലുൻഡ്, കോയമ്പത്തൂർ അഡ്‌വർട്ടൈസ്‌മെന്റ് ക്ളബ് പ്രസിഡന്റ് ആർ.എൽ.എൻ ശിവകുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |