
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഈദുൽ ഫിത്തർ ആശംസകൾ നേർന്നു. നന്മയും സ്നേഹവും കാരുണ്യവും നിലനിറുത്താനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും സാഹോദര്യത്തോടെ തോളോടുതോൾ ചേർന്ന് നിന്ന് എല്ലാ വെല്ലുവിളികളെയും ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |