പത്തനംതിട്ട : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫുട്‌ബോൾ, സോഫ്റ്റ്‌ബോൾ, ഫെൻസിങ്, ബാസ്‌കറ്റ്‌ബോൾ, ക്രിക്കറ്റ്, സ്വിമ്മിങ്ങ്, കളരിപ്പയറ്റ്, ബാഡ്മിന്റൺ, ആർച്ചറി, വോളിബോൾ, ഹോക്കി എന്നീ കായിക കരാട്ടെ, ഇനങ്ങളിൽ സമ്മർ കോച്ചിങ്ങ് ക്യാമ്പ് 7 മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ : 9495204988.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |