പത്തനംതിട്ട : കൺസ്യുമർ ഫെഡിലെ താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് കൺസ്യുമർ ഫെഡ് എംപ്ലോയിസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അജി പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രദീപ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ കെ അജി, ശശികല, ജില്ല വൈസ് പ്രസിഡന്റ് ഹരി കൃഷ്ണൻ സുരേഷ് ബാബു, മിനി രാജേന്ദ്രൻ, ചാക്കോ, രാകേഷ്,അജേഷ്, ശ്രീവിദ്യ, പ്രസന്ന,മദീന ബീവി എന്നിവർ പ്രസംഗിച്ചു...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |