തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ദുർഭരണത്തിനും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും, പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും യു.ടി.യു.സി 10ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ച് വിജയിപ്പിക്കുമെന്ന് ഒാൾ കേരള മോട്ടോർ വർക്കേഴ്സ് ഫെഡറേഷന്റെയും പി.എഫ് പെൻഷണേഴ്സ് ഫെഡറേഷന്റെയും സെക്രട്ടറി കുമാരപുരം ഗോപൻ പ്രസ്താവനയിൽ പറഞ്ഞു.മാർച്ചിൽ പങ്കെടുക്കുന്നവർ അന്ന് രാവിലെ 10ന് എം.എൽ.എ ഹോസ്റ്റലിന് മുന്നിലെ റോഡിൽ ആശാൻ സ്ക്വയറിന് സമീപം എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |