തിരുവനന്തപുരം: സരസ്വതി കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിന്റെ നേതൃത്വത്തിൽ പുതിയതായി ആരംഭിക്കുന്ന ട്രിവാൻഡ്രം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ 25ന് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും.അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ 100 ലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കും. രാവിലെ 9ന് ആരംഭിക്കും.രജിസ്റ്റർ ചെയ്യാൻ www.tiim.co.in എന്ന ലിങ്ക് സന്ദർശിക്കാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7593852229.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |