വെഞ്ഞാറമൂട്:തൊഴിൽ മേഖലയിൽ അവസരങ്ങളൊരുക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ പുല്ലമ്പാറ ഫെലിസിറ്റി സെന്ററിന്റെയും ലോക്കൽ റിസോഴ്സ് പേഴ്സൺ പരിശിലനത്തിന്റെയും ഉദ്ഘാടനംപുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ് നിർവഹിച്ചു.മുത്തിപ്പാറ ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു.പ്രീത മനോജ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് അംഗം അസിനബിവി,കില തീമാറ്റിക് എക്സ്‌പെർട്ട് അഞ്ജലി,ജില്ലാ റിസോഴ്സ് പേഴ്സൺ ദീപ കുമാരി,വിജ്ഞാനകേരളം സ്റ്റേറ്റ് റിസോഴ്സ് അംഗങ്ങളായ ബാലകൃഷ്ണൻ കമലാ സന കുറുപ്പ്,ഷംനാദ് പുല്ലമ്പാറ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |