കോന്നി: വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു.. അഡ്വ.വർഗീസ് മാമൻ അദ്ധ്യക്ഷത വഹിച്ചു. ജോസഫ്.എം.പുതുശേരി , എ.ഷംസുദീൻ, കെ. ഇ. അബ്ദുൾ റഹ്മാൻ, പി.മോഹൻരാജ്, ജോൺ മാത്യു, റിങ്കു ചെറിയാൻ, മാത്യു കുളത്തിങ്കൽ, റോബിൻ പീറ്റർ,എസ്.സന്തോഷ് കുമാർ,, പ്രൊഫ.ബാബു ചാക്കോ, രാജൻ പടിയറ, ശാന്തിജൻ ചൂരക്കുന്നേൽ, ബാബു വെണ്മേലി,, സമദ് മേപ്രത്ത്, ദീനാമ്മ റോയി, ആർ.ദേവകുമാർ, പഴകുളം ശിവദാസൻ, എ.സുരേഷ് കുമാർ, തോപ്പിൽ ഗോപകുമാർ, പ്രവീൺ പ്ലാവിളയിൽ, റോജി ഏബ്രഹാം, ഐവാൻ വകയാർ, രാജീവ് മള്ളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |