കൊല്ലം: പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അക്രഡിറ്റഡ് എഞ്ചിനിയർ, ഓവർസിയർ നിയമനത്തിന് പട്ടികവർഗവിഭാഗക്കാർക്കായി 24ന് രാവിലെ 10.30ന് പുനലൂർ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: ഐ.ടി, ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിസി.എ, കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ. പ്രായപരിധി: 21-35 വയസ്. 18,000 രൂപ പ്രതിമാസം ഓണറേറിയം. ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം പങ്കെടുക്കണം. ഫോൺ: 0475 2222353.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |