തൃശൂർ: കെ.പി.സി.സി സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികളെ നിയമിച്ചതായി ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ, കൺവീനർ അനിൽ സമ്രാട്ട് എന്നിവർ അറിയിച്ചു. പുതിയ ഭാരവഹികൾ രാമചന്ദ്രൻ പുതൂർക്കര, ബേബി മൂക്കൻ, ശശി വറനാട്ട്, ശശികുമാർ കൊടക്കേടത്ത്, കലാഭവൻ ജോബി,ഡോ. ഷാജി നെല്ലായ്,പി.കെ. അശോകൻ, ജയ്‌സൺ മാസ്റ്റർ (വൈസ് ചെയർമാൻമാർ),സുരേഷ് അന്നമനട,ധന്യ മതിലകത്ത്, ജെയിംസ് കുറ്റിക്കാട്ട്, അഡ്വ. സുജിത്ത് ഒ.എസ്, യു.പി. റഫീഖ് കേച്ചേരി, ജയപ്രസാദ് കളത്തിൽ, കെ.കെ.സഫ്രലിഖാൻ, പി.കെ. വിനയ്കുമാർ(ജന. സെക്രട്ടറിമാർ ),അമൽ, ഷെഫീഖ് കൊട്ടാരത്തിൽ, പി.ആർ.കൃഷ്ണൻ, ഷഹീർ ദേശാമംഗലം,കെ.ആർ. രാധിക (സെക്രട്ടറിമാർ) വിനോദ് കണ്ടെങ്കാവിൽ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |