തിരുവനന്തപുരം: പ്രജ്ഞ സൊസൈറ്റി ഫോർ റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ തൈക്കാട് ഭാരത് ഭവനിൽ മേയ് 1നും 2നും 'അപ്പൂപ്പൻതാടി' വേനൽക്കാല തീയേറ്റർ ആക്ടിവിറ്റി ക്യാമ്പ് നടത്തും. 7 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. തീയേറ്റർ അഭിനേതാവും സംവിധായകനുമായ അമൽ അബ ക്യാമ്പ് നയിക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് സമയം. രജിസ്ട്രേഷന് 8075232063
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |