കെ.എസ്.ആർ.ടി.സിക്ക് പത്ത് റാപ്പിഡ് റിപ്പയർ മിനി വാനുകൾ സജ്ജം. ഇന്നലെ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഫ്ളാഗ് ഒഫ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |