കുറ്റ്യാടി: കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് നടുപ്പൊയിൽ ബഡ്സ് സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി ക്ഷേമ മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പി.സുരേന്ദ്രൻ , ടി.കെ. മോഹൻദാസ്, പി.പി.ചന്ദ്രൻ, സബീന മോഹൻ, ശോഭ കെ.പി, ഹാഷിം നമ്പാട്ടിൽ, എം.പി. കരീം, നിഷ കെ, ടി.കെ.ബിജു, പി.കെ.സുരേഷ്, വി.പി. മൊയ്തു, ബാലൻ വാഴയിൽ, ഒ.പി. മഹേഷ്, ചന്ദ്രദാസ് കെ.വി, ഒ.ടി. നഫീസ, ഇ.കെ.നാണു എന്നിവർ പ്രസംഗിച്ചു. മികച്ച ഡോക്ടർക്കുള്ള അവാർഡ് നേടിയ ഡോ.ഡി. സച്ചിത്തിനുള്ള ഉപഹാരം മന്ത്രി സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |