ചെങ്ങന്നൂർ: ഗവ. വനിത ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ നിലവിലുള്ള ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിന് എസ്.സി വിഭാഗത്തിൽ ഒഴിവുണ്ട്. യോഗ്യത സിവിൽ എൻജിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രാഫ്ട്സ്മാൻ സിവിൽ ട്രേഡിലുള്ള എൻടിസി അല്ലെങ്കിൽ എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. താൽപ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകർപ്പും സഹിതം മേയ് 17 ന് രാവിലെ 10 ന് ഹാജരാകണം. ഫോൺ: 0479 2457496.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |