കൊച്ചി: പള്ളുരുത്തിയിൽ വയോധികനെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി. തൈപറമ്പിൽ ടി.ജി ജോണിയാണ് (64) മരിച്ചത്. ജോണിയുടെ വാരിയെല്ലുകൾ തകർന്ന നിലയിലാണുള്ളത്. സംഭവത്തിൽ ജോണിയുടെ മകൻ ലൈജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |