എടക്കര: യു.ഡി.എഫ് പ്രവേശനത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പി.വി. അൻവറിനെ അനുകൂലിച്ച് നിലമ്പൂരിൽ ഫ്ളക്സ് ബോർഡുകൾ. നിലമ്പൂരിന്റെ സുൽത്താൻ, പി.വി. അൻവർ തുടരും എന്നാണ് ഫ്ളക്സ് ബോർഡിലുള്ളത്. ടി.എം.സി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് ഫ്ളക്സ് ബോർഡുകൾ ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |