കൊല്ലം: തൊടുപുഴയിൽ ജൂൺ അവസാനവാരം നിശ്ചയിച്ചിരിക്കുന്ന അന്തർ ജില്ല, സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ലാ ടീം സെലക്ഷൻ 31ന് നടക്കും. രാവിലെ 6.30 ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്ക് ജൂൺ 1 ഞയറാഴ്ച വൈകിട്ട് 3നും കൊല്ലം ഫാത്തിമ മാതാ കോളേജ് ഗ്രൗണ്ടിലാണ് തിരഞ്ഞെടുപ്പ്. 2010 ജനുവരി 1നും 2011 ഡിസംബർ 31നും ഇടയിൽ ജനിച്ച കുട്ടികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തിച്ചേരണമെന്ന് ജില്ലാ ഫുട്ബോൾ അസോ. പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ. ഹിജാസ് എന്നിവർ അറിയിച്ചു. . രജിസ്ട്രേഷൻ ഫീസ് നൂറു രൂപ. ഫോൺ: 8848360716, 9633407009, 892124 2746
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |