മന്ത്രി എത്തുന്നതിന്റെ ഭാഗമായി നാടൻ ചിക്കൻ കറി ഉണ്ടാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നു. അങ്ങനെ അവിടത്തെ ഒരു നാടൻ ഷെഫിനെ പാചകത്തിനായി കൊണ്ടുവരുന്നു. അവരെ സഹായിക്കാൻ ഓ മൈ ഗോഡിലെ ആർട്ടിസ്റ്റ് അവിടെ ഇരിപ്പുണ്ട്. ഷെഫ് പറയാതെ സഹായി ചിക്കനിൽ ഉപ്പും മുളക് പൊടിയും വാരിയിട്ടുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് തെറി അഭിഷേകത്തിൽ എത്തിച്ചേരുന്നത്. ഈ വിഷയം മൂർച്ചിക്കുമ്പോൾ സംഭവിക്കുന്ന രസകരമായ കഥയാണ് എപ്പിസോഡ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |