തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച പരാതിയിൽ ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.വിഴിഞ്ഞം സ്വദേശി ആനന്ദ് കീർത്തിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 3 വർഷം മുൻപാണ് സംഭവം.തന്റെ പുറകെ നടന്ന് വീണ്ടും ശല്യം ചെയ്തതിനാലാണ് യുവതി പരാതി നൽകിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെപ്പറ്റി പൊലീസ് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |