ആലത്തൂർ: വാനൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂൺ 23, 24 തീയതികളിൽ പാലക്കാട്, തൃശൂർ ജില്ലകളിലെ ക്ഷീരകർഷകർക്കായി തീറ്റപ്പുൽ കൃഷി വിഷയത്തിൽ പരിശീലന പരിപാടി നടത്തും. പ്രവേശന ഫീസ് 20 രൂപ. ആധാർ/ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം കർഷകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ജൂൺ 26 നകം dd-dtc-pkd.diary@
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |