തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി.അനന്ത നാഗേശ്വർ ഇന്ന് രാജ്ഭവനിൽ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് നടക്കുന്ന പ്രഭാഷണത്തിൽ ഗവർണർ ആർ.വി. ആർലേക്കർ അദ്ധ്യക്ഷനാവും. പുതിയ സാമ്പത്തിക നയങ്ങൾ, അന്താരാഷ്ട്ര വ്യാപാര- നികുതി ബന്ധങ്ങൾ,ആത്മനിർഭർ ഭാരത് എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിശദീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |