റാന്നി : എം.എൽ.എ എക്സലൻസ് അവാർഡ് ഈ മാസം 28ന് നടക്കും. റാന്നി മണ്ഡലത്തിൽ താമസിക്കുന്നതും വിവിധ സ്കൂളുകളിൽ നിന്ന് 10, 12 ക്ലാസ് പരീക്ഷകളിൽ ( കേരള, സി ബി എസ് ഇ, ഐ സി എസ് സി ഇ) എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ കുട്ടികളെയും മറ്റ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെയുമാണ് അനുമോദിക്കുക. രജിസ്ട്രേഷന് 21ന് മുമ്പ് ബന്ധപ്പെടുക : pramodnarayanmla@gmail.com / 9446491806.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |