തിരുവനന്തപുരം : സഫയറിൽ നീറ്റ്, ജെ.ഇ.ഇ, കീം പുതിയ ബാച്ചുകൾ ഈമാസം 25നും അടുത്തമാസം ഏഴിനും ആരംഭിക്കും. എയിംസ് റിപ്പീറ്റേഴ്സ് ബാച്ചും അടുത്തമാസം ഏഴിന് തുടങ്ങും. സ്‌കൂൾ ഗോയിംഗ് പ്ലസ് 1, പ്ലസ് 2 (ട്യൂഷൻ + എൻട്രൻസ്, എൻട്രൻസ് ) ബാച്ചുകളിലേക്കും അഡ്മിഷൻ തുടരുന്നു. 7,8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഫൗണ്ടേഷൻ ബാച്ചിലേക്കും അഡ്മിഷൻ പുരോഗമിക്കുകയാണ്.
എൻട്രൻസ് കോച്ചിംഗിന്റെ ഈറ്റില്ലമായ രാജസ്ഥാൻ കോട്ടയിലെ തിങ്ക് ഐ.ഐ.ടിയുമായി സഹകരിച്ച് തയ്യാറാക്കിയ ഓൺലൈൻ ഡി.എൽ.പി പ്രോഗ്രാമും, കോട്ടയിലെ വിദഗ്ദ പ്രൊഫസർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന സാമഗ്രികളും ടെസ്റ്റ് പരമ്പരകളും വിദ്യാർത്ഥികൾക്ക് ഇനി മുതൽ ലഭ്യമാക്കുമെന്ന് സഫയർ ഫൗണ്ടർ ആൻഡ് ചെയർമാൻ ഡോ. വി.സുനിൽകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9645474080, 0471 2574080.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |