ആലപ്പുഴ: ഗവർണർ രാജ്ഭവനെ ആർ.എസ്.എസ് ആസ്ഥാനമാക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം വിവാദങ്ങളില്ല. സംഭവത്തിൽ രാഷ്ട്രപതി ഇടപെടണം. മന്ത്രിമാർ രാജ്ഭവനിൽ പോയിട്ട് ഇറങ്ങിവരുന്നത് നാടകമാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തെഴുതണമെന്നും കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |