തൃശൂർ: എ.ഐ.സി.സി റിവ്യൂ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സൗത്ത് മണ്ഡലം കോൺഗ്രസ് നേതൃയോഗം എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജേക്കബ് പുലിക്കോട്ടിൽ അദ്ധ്യക്ഷനായി. ഐ. പി. പോൾ, ഫ്രാൻസിസ് ചാലിശ്ശേരി, രവി ജോസ് താണിക്കൽ, എം.എസ്. ശിവരാമകൃഷ്ണൻ, സതീഷ് എന്നിവർ പ്രസംഗിച്ചു. മോഹനൻ നടോടി, ജെയിംസ് പാലമിറ്റം, കൗൺസിലർ ആൻസി ജേക്കബ് പുലിക്കോട്ടിൽ, പോൾസൺ ആലപ്പാട്,സ്‌റ്റൈൻസ്്, ഷിഹാബുദ്ദിൻ, സിജോ ചിറക്കേകാരൻ, ബി.ഗീത, ആന്റോ ചാക്കോള, യു.പി. തോമസ്, പി.കെ.ബീന, ഇ. എ. ജോബി, ഹെമിം ബാബു, ലെനിൻ ബാബു, ജോഷി ജോൺ, ജെറ്റോ പല്ലൻ, തിലകൻ കൈപുഴ, ജീറ്റോ കൂട്ടാഞ്ചേരി, തോമസ് മൂർ, സിന്ധു ആന്റോ ചാക്കോള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |