തിരുവനന്തപുരം : അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ വെന്റിലേറ്റിൽ തുടരും. ഹൃദയം,വൃക്ക എന്നിവയുടെ പ്രവർത്തനത്തിൽ പുരോഗതിയില്ല. രക്തസമ്മർദ്ദവും സാധാരണ നിലയിലല്ല. തലച്ചോറിൻെറ പ്രവർത്തനം ഡോക്ടർമാർ വിലയിരുത്തുന്നുണ്ട്. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഇന്നലെയും വി.എസിന്റെ രോഗ വിവരം തിരക്കി പട്ടം എസ്.യു.ടി ആശുപത്രിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |