ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ 4 -ാമത് സമാധി വാർഷികദിനം ഇന്ന് ആചരിക്കും. രാവിലെ 9ന് സമാധിസ്ഥാനത്ത് നടക്കുന്ന പ്രാർത്ഥനയിൽ ശിവഗിരി മഠത്തിലെ സന്യാസിശ്രേഷ്ഠരും ബ്രഹ്മചാരികളും അന്തേവാസികളും ഭക്തജനങ്ങളും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |