സി.കേശവൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരു- കൊച്ചി മുഖ്യമന്ത്രി സി.കേശവന്റെ 56-ാം ചരമവാർഷിക ദിനാചരണത്തിൽ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലെ സി.കേശവന്റെ പ്രതിമയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുഷ്പാർച്ചന നടത്തുന്നു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഹാഷിം രാജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധനൻ, കടകംപള്ളി ഹരിദാസ് എന്നിവർ സമീപം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |