തിരുവനന്തപുരം : തന്റെ ചിത്രം വച്ച് സമൂഹമാദ്ധ്യമങ്ങൾ വഴി നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ മന്ത്രി വി.ശിവൻകുട്ടി ഡി.ജി.പിക്ക് പരാതി നൽകി. വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിലാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |