
വികസനത്തിന്റെ പുത്തൻ സാദ്ധ്യതകൾ തുറന്ന വിഴിഞ്ഞം തുറമുഖത്തേക്കുള്ള 9.5 കി.മീ തുരങ്ക റെയിൽപ്പാതയ്ക്കായി നിർമ്മാണച്ചുമതലയുള്ള കൊങ്കൺ റെയിൽവേ ഉടൻ ടെൻഡർ വിളിക്കും. വിദഗ്ദ്ധ പരിശോധന പൂർത്തിയാക്കിയ തുറമുഖ കമ്പനി ഇതിനുള്ള അനുമതി നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |