ഗാസയിൽ പട്ടിണി സംഹാര താണ്ഡവം ആടുന്നു. പട്ടിണിയാലും പോഷകാഹാര ക്കുറവിനാലും മൂന്നു ദിവസത്തിനിടെ 21 കുട്ടികൾ ആണ് ഗാസയിൽ മരിച്ചത്.. അതിനിടെ, ബുധനാഴ്ച പുലർച്ചെ ഗാസയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |