SignIn
Kerala Kaumudi Online
Saturday, 26 July 2025 5.00 PM IST

ധനം ധാരാളം കൈയിൽ ലഭിക്കുന്ന ദിവസമാണ്, ജോലിയിൽ പ്രമോഷനും നേടാൻ കഴിയും

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ജൂലൈ 26 കർക്കിടകം 10 ശനിയാഴ്ച . രാമായണ മാസം 10 ആം ദിനം.

(വൈകുന്നേരം 3 മണി 51 മിനിറ്റ് 4 സെക്കന്റ് വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം)


അശ്വതി: ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, വാഹനസുഖം,യാത്രാഗുണം,വിദേശത്ത് നിന്നും നല്ല വാർത്തകൾ കേൾക്കും.

ഭരണി: പലവിധത്തിലുള്ള ധനനേട്ടം,ശത്രുവിൻമേൽ വിജയം,യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനം.

കാർത്തിക: ഔഷധ സേവ വേണ്ടി വരും, സഹായിച്ചവർ ശത്രുക്കൾ ആകും,കലഹം ഉണ്ടാകാൻ സാദ്ധ്യത.

രോഹിണി: സംസാരം മുഖേനെ തൊഴിൽ സ്ഥാപനത്തിൽ കുഴപ്പങ്ങൾ ഉണ്ടാകും, ഭൂമി വിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.

മകയിരം: ആരോഗ്യ സംരക്ഷണത്തിൽ അതീവ ജാഗ്രത വേണം, തൊഴിൽ രംഗത്ത് സുരക്ഷിതത്വമില്ലായ്മ. മുറിവോ ചതവോ പറ്റാം.

തിരുവാതിര:മറ്റുള്ളവർ ശത്രുതയോടെ പെരുമാറും, കുടുംബസ്വത്തിലുള്ള തർക്കം കോടതിയിലെത്തും, ബന്ധുക്കൾ ശത്രുക്കളാകും.

പുണർതം: ദാമ്പത്യ സുഖക്കുറവ് അനുഭവപ്പെടാം,ദുരിതവും,യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണംകിട്ടില്ല.

പൂയം:കർമ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും, കുടുംബാംഗങ്ങളുടെ ആവശ്യത്തിനായി ആശുപത്രി വാസം വേണ്ടി വരും.

ആയില്യം:നൂതന പദ്ധതികൾ ആസൂത്രണം ചെയ്യും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭപ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം.

മകം: വിദേശത്തുനിന്നും ശുഭ വാർത്ത, ശത്രുജയം, ക്രയവിക്രയങ്ങളിൽ നേട്ടം, വാഹനഭാഗ്യം.

പൂരം: പ്രണയ സാഫല്ല്യം, ധനപരമായി ഉയർച്ച, വിദ്യാവിജയം, ധനനേട്ടം.

ഉത്രം: കുടുംബസുഖം, ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരും.

അത്തം: സന്താനങ്ങളാൽ ഭാഗ്യാനുഭവങ്ങൾ, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, സന്തോഷം നിറഞ്ഞ സമയം.

ചിത്തിര: സ്ത്രീകൾക്ക് ഗുണാനുഭവങ്ങൾ, തൊഴിലിൽ ഉത്സാഹവും പുരോഗതിയും ഉണ്ടാകും, വ്യവഹാര വിജയം.

ചോതി: പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും, അംഗീകാരവും വിജയവും, സന്താനങ്ങൾ മൂലം സന്തോഷംകിട്ടും.

വിശാഖം: കർമ്മ മേഖലയിൽ ഉണർവ്,ദാമ്പത്യ സുഖം, കിട്ടാക്കടം പിരിഞ്ഞു കിട്ടും, പേരും പെരുമയും ഉണ്ടാകും.

അനിഴം: ധനാഗമം ഉണ്ടാകും,കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, അകലെനിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.

കേട്ട: സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, അകന്നുകഴിഞ്ഞവർ അടുത്ത് വരും, പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.

മൂലം: സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ല, കുടുംബസുഖം.

പൂരാടം: ധനപ്രാപ്തി, ജോലി ലഭ്യത, സുഖസൗകര്യങ്ങൾ, പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.

ഉത്രാടം: കുടുംബത്തിൽ കലഹങ്ങൾ, സ്ത്രീകൾ കാരണം ദുഃഖം, ചെലവ് ക്രമാതീതമായി വർദ്ധിക്കും.

തിരുവോണം:ജോലിനഷ്ടം, യാത്രയിൽ ധനനഷ്ടം,വ്യവഹാരങ്ങളിൽ പരാജയ ഭീതി.

അവിട്ടം: നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം,അന്യരോട് കയർക്കും,ധനനഷ്ടം. കുടുംബകലഹം.

ചതയം: കലാപരമായ കാര്യങ്ങളിൽ നേട്ടം, വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും.

പൂരുരുട്ടാതി:രോഗശമനം,സുഖാനുഭവങ്ങൾ, പ്രമോഷൻ ലഭിക്കും, ദാമ്പത്യം സമാധാന പൂർണ്ണം, ആരോഗ്യ വർദ്ധനവ്, മനസുഖം കിട്ടും.

ഉതൃട്ടാതി: ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.

രേവതി: സ്ത്രീകൾക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, ധനപരമായ കാര്യങ്ങളിൽ നേട്ടം,വിദ്യാർത്ഥികൾക്ക് നല്ല സമയം.

TAGS: ASTRO, MONEY, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.