തിരുവനന്തപുരം: ജ്ഞാനപീഠം ജേതാവ് എസ്.കെ.പൊറ്റക്കാടിന്റെ 43-ാം ചരമവാർഷികത്തോടനുബന്ധിച്ച് ശ്രേഷ്ഠ സാഹിത്യവേദി പാറ്റൂർ വാട്ടർ അതോറിട്ടിക്ക് സമീപമുള്ള ചിത്രകലാമണ്ഡലം പെയിന്റിംഗ് സ്കൂളിൽ ഇന്ന് രാവിലെ 10 മുതൽ 12 വരെ പെയിന്റിംഗ് മത്സരം നടത്തും. എൽ.കെ.ജി,യു.കെ.ജി,എൽ.പി,യു.പി, എച്ച്.എസ്, പ്ലസ്ടു , കോളേജ് വിഭാഗങ്ങൾക്കാണ് മത്സരം. പേപ്പർ ഒഴികെയുള്ള പെയിന്റിംഗ് സാമഗ്രികൾ കൊണ്ടുവരണം.ഫോൺ: 9567803710, 9037893148.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |