കൊല്ലത്ത് ലക്ഷക്കണക്കിന് രൂപയുടെ ചെമ്പ് കള്ളക്കടത്ത് കണ്ടയ്‌നർ ലോറി പിടികൂടി. ഞെട്ടിക്കുന്ന തട്ടിപ്പിന്റെ ദൃശ്യങ്ങൾ കേരളകൗമുദിക്ക്. ഇലക്ട്രോണിക്‌സ് മാലിന്യത്തിന്റെ മറവിൽ വ്യാജരേഖയുണ്ടാക്കിയാണ് ലക്ഷക്കണക്കിന് രൂപയുടെ ചെമ്പു കമ്പി കടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |