ഇടതുകൈക്ക് അസാധ്യ കരുത്ത്,ജയിൽ ചാട്ടം ഇങ്ങനെ
കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തുകടക്കാൻ ശ്രമം നടത്തിയത് കേരളക്കരയെ ഞെട്ടിച്ച വാർത്ത ആയിരുന്നു. എന്നാൽ ഈ ജയിൽ ചാട്ടത്തിന്. ഗോവിന്ദച്ചാമിക്ക് ആരുടെ എങ്കിലും സഹായം ലഭിച്ചോ എന്നതും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം ആണ്. ഇത് സംബന്ധിച്ച് ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |