ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കുര്യനാട് സെന്റ്. ആൻസ് സ്‌കൂളിനെതിരെ ലൂർദ്ദ് പബ്ലിക് സ്‌കൂളിന്റെ ജോയൽ എം.ചാക്കോ പോയിന്റ് നേടുന്നു . മത്സരത്തിൽ ലൂർദ്ദ് സ്‌കൂൾ വിജയിച്ചു ഫോട്ടോ : ശ്രീകുമാർ ആലപ്ര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |