ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാത്തലിക് സ്‌കൂൾസ് സ്റ്റാഫ് അസോസിയേഷൻ കൊല്ലം ഹെഡ് പോസ്റ്റോഫീസിലേക്ക് മുൻപിൽ വായ് മൂടിക്കെട്ടി നടത്തിയ ധർണ കൊല്ലം രൂപതാ മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |