തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് റിട്ട. പ്രൊഫസർ, വഞ്ചിയൂർ ചിറക്കുളം റോഡ് കോയിക്കൽ വീട്ടിൽ (സി.ആർ.ആർ.എ 108) പി.മാധവൻ നായർ (83) നിര്യാതനായി. ആലപ്പുഴ പറവൂർ കരിങ്ങനംപെള്ളിവെളി കുടുംബാംഗമാണ്.
ഭാര്യ :പരേതയായ രാജലക്ഷ്മി. മക്കൾ : പരേതനായ ശിവകുമാർ, കൃഷ്ണകുമാർ (ഐ.ബി.എസ്, ടെക്നോപാർക്ക്, തിരുവനന്തപുരം) മരുമക്കൾ : പരേതയായ പ്രീത, അപർണ (കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം). സഞ്ചയനം : ആഗസ്റ്റ് 1 ന് രാവിലെ 8.30 ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |