പറവൂർ: വടക്കേക്കര ചെട്ടിക്കാട് കണിയാംപുറം വീട്ടിൽ ആന്റണി ജോർജ് (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ചെട്ടിക്കാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീബ. മക്കൾ: അഭിലാഷ്, അനൂപ്. മരുമക്കൾ: മേരി, സ്വതന്ത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |