തിരുവനന്തപുരം: റേഷൻ വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഇ പോസ് മെഷീനെ ഇലക്ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉടൻ നടപ്പിലാക്കാൻ ഭക്ഷ്യവകുപ്പ്. ബ്ലൂടൂത്ത് അല്ലെങ്കിൽ യു.എസ്.ബി വഴി തൂക്കുയന്ത്രത്തിൽ നിന്ന് ഡാറ്റ ഓട്ടോമാറ്റിക്കായി ഇപോസിലേക്ക് ട്രാൻസ്ഫർ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |