കളമശേരി: ഏലൂർ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എഴുത്തച്ഛനും രാമായണവും പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ സമിതി അംഗം കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്തു. അമൃതഭാരതി ഉപാദ്ധ്യക്ഷൻ ബി. വിദ്യാസാഗർ മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് കെ.ആർ. കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായി. ഭാരവാഹികളായ പി.എസ്. അനിരുദ്ധൻ, എം. പത്മകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |