ചെറുവത്തൂർ: മടിക്കുന്നിലെ റിട്ടയേർഡ് ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി ജീവനക്കാരൻ കൊണ്ണുക്കുടിയൻ കരുണാകരൻ (കെ. നാരായണൻ 84) നിര്യാതനായി. ഭാര്യ: കെ. ചന്ദ്രമതി. മക്കൾ: കെ. സതീഷ് കുമാർ (ടാറ്റാ മോട്ടോഴ്സ് കണ്ണൂർ), കെ. ജയപ്രകാശ് (ചെറുവത്തൂർ ഭാരത് ഗ്യാസ് ജീവനക്കാരൻ), പ്രീത, പ്രസീത. മരുമക്കൾ: എം. ശ്രീകുമാർ, മടിവയൽ (പോസ്റ്റൽ സർവ്വീസ്), സോജ സതീഷ് (ഇന്ത്യൻ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, കാഞ്ഞങ്ങാട്), റീന പ്രകാശ് (അങ്കണവാടി വർക്കർ കാടങ്കോട്). സഹോദരങ്ങൾ: കെ. ശങ്കരൻ (ഉദിനൂർ), കെ. കല്ലാണി (ചെറുവത്തൂർ മിൽമ ഏജൻസി), കെ.കെ ഭാസ്‌കരൻ (റിട്ടയേർഡ് ഡ്രൈവർ, എൻ.സി.സി ബറ്റാലിയൻ), പരേതരായ കെ. നാരായണി (തിമിരി), കൃഷ്ണൻ (നടക്കാവ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |