തിരുവനന്തപുരം : പേട്ട എച്ച്.എൻ.ആർ 212 ൽ എസ്. സുരേന്ദ്രൻ (95) നിര്യാതനായി. സംസ്കാരംഇന്ന് രാവിലെ 10.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ. ഭാര്യ : സി. സുഭാഷിണി (ബേബി ).മക്കൾ : സുരേഷ്‌കുമാർ എസ്. എസ് ,സുനിൽ എസ്. എസ് (വുഷു അസോസിയേഷൻ സെക്രട്ടറി),സുധീർ എസ്.എസ് (ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്). മരുമക്കൾ : ബീന, ജയശ്രീ, ശാന്തി.
ഫോൺ : 8921133042
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |