തൊടുപുഴ: തൊടുപുഴ ബ്രാഹ്മണ ജനസമൂഹം പ്രസിഡന്റ് മുൻ പ്രസിഡന്റ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻവശം പുത്തൻ കിഴക്കേ മഠത്തിൽ എസ്.വി. സുബ്രഹ്മണ്യ അയ്യർ (മണി സ്വാമി- 81) നിര്യാതനായി. ഭാര്യ: സീത സുബ്രഹമണ്യം. മക്കൾ: വെങ്കിട്ടരാമൻ, മീന സുരേഷ് (ഇരുവരും യു.എസ്.എ).
മരുമക്കൾ: ദിവ്യ, സുരേഷ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ആനക്കൂട് ബ്രാഹ്മണ ജനസമൂഹം ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |