തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ അക്കാഡമിക് വിവരങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. രേഖകൾ 16ന് വൈകിട്ട് 5നകം നൽകണം. വിവരങ്ങൾക്ക്: 04712560361, 362, 363, 364.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |