തിരുവനന്തപുരം: ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ധനസഹായം നൽകുന്ന കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദനയോജനയ്ക്ക് കേന്ദ്രവിഹിതമുൾപ്പെടെ 87.45 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ. ഇതിൽ 34.98കോടി സംസ്ഥാന വിഹിതമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |