ന്യൂഡൽഹി: അസമിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗുവാഹത്തിയിലെ ധേക്കിയ ജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ പറയുന്നു.
ഇന്ന് വൈകിട്ട് 4.41നാണ് ഭൂചലനമുണ്ടായത്. ഭൂട്ടാനിലും വടക്കൻ ബംഗാളിലും പ്രകമ്പനമനുഭവപ്പെട്ടു. ആളപായത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
Prelim M5.9 Earthquake Assam, India Sep-14 11:11 UTC, updates https://t.co/BvAO6ecmEy
— USGS Tweet Earthquake Dispatch (@USGSted) September 14, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |