തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എജുക്കേഷൻ ടെക്‌നോളജി (SIET)18,19 തീയതികളിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യോത്സവത്തിന്റെ മുഖ്യവേദിയായ കനകക്കുന്ന് കൊട്ടാരവളപ്പിൽ പുസ്തകപ്രസാധകർക്ക് പുസ്തക പ്രദർശനത്തിനും വിൽപ്പയ്ക്കും അവസരം.പ്രസാധകർക്ക് ഇന്നും നാളെയുമായി എസ്.ഐ.ഇ.ടി ഓഫീസിലോ dir.siet@kerala.gov.inലോ ബന്ധപ്പെടാമെന്ന് ഡയറക്ടർ ബി.അബുരാജ് അറിയിച്ചു.ഫോൺ നമ്പർ 0471- 2338541.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |